പ്രശ്നക്കാരനായ പടയപ്പയെ മെരുക്കാൻ പ്രത്യേക സംഘം

പ്രശ്നക്കാരനായ പടയപ്പയെ മെരുക്കാൻ പ്രത്യേക സംഘം

 

സ്വന്തം ലേഖകൻ
ചെറുതോണി :ഉതുമൽപേട്ട റോഡിലും തോട്ടം മേഖലയിലും സ്ഥിരം പ്രശ്നക്കാരനായ പടയപ്പ എന്ന കാട്ടാനയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും മൂന്നാറിൽ പ്രത്യേക സംഘത്തെ നിയോഗിക്കും.

സർവകക്ഷി യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. വനപാലകരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന അഞ്ചംഗ സംഘത്തിനാണ് ചുമതല

ജനവാസ മേഖലയിലേക്ക് പടയപ്പ കയറാതെ നോക്കുന്ന സംഘം ആവശ്യമെങ്കിൽ നാട്ടുകാർക്ക് മുന്നറിയിപ്പും നൽകും .വേണ്ടിവന്നാൽ കാട്ടിലേക്ക് തുരത്താനും ഇവർക്ക് നിർദ്ദേശമുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group