play-sharp-fill
സംസ്ഥാനത്ത് ഇന്ന് (13 / 03 /2024) സ്വര്‍ണവിലയിൽ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സംസ്ഥാനത്ത് ഇന്ന് (13 / 03 /2024) സ്വര്‍ണവിലയിൽ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. സ്വർണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു. 48,280 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6035 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.

അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് 6035 രൂപ

പവന് 48280 രൂപ