മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കിയില്ല; കൊച്ചുമകൻ അമ്മൂമ്മയെ ആക്രമിച്ചു; ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ വൃ​ദ്ധ ആ​ശു​പ​ത്രി​യി​ൽ; പരിക്കേറ്റത് തലയ്ക്ക്

മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കിയില്ല; കൊച്ചുമകൻ അമ്മൂമ്മയെ ആക്രമിച്ചു; ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ വൃ​ദ്ധ ആ​ശു​പ​ത്രി​യി​ൽ; പരിക്കേറ്റത് തലയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

വെ​ഞ്ഞാ​റ​മൂ​ട്: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന്റെ പേരിൽ കൊച്ചുമകൻ അമ്മൂമ്മയെ ആക്രമിച്ചു.

വെ​ഞ്ഞാ​റ​മൂട് ആണ് സംഭവം.
ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ വൃ​ദ്ധ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ​യോ​ധി​ക​യു​ടെ ത​ല ഭി​ത്തി​യി​ലി​ടിച്ചാണ് പ​രി​ക്കേ​റ്റത്. സംഭവവുമായി ബന്ധപ്പെട്ട് വാ​മ​ന​പു​രം മേ​ലാ​റ്റു​മൂ​ഴി ക​രും​കു​റ്റി​ക്ക​ര​കു​റ്റി സ്വ​ദേ​ശി ര​ഞ്ജി​ത്തിനെ (32) പോലീസ് അറസ്റ്റ് ചെയ്തു.

വ​യോ​ധി​ക​യു​ടെ ത​ല ഭി​ത്തി​യി​ലി​ടിച്ച് പ​രി​ക്കേ​റ്റിട്ടുണ്ട്. മ​ദ്യ​പാ​നി​യാ​യ ര​ഞ്ജി​ത്ത് മ​ദ്യം വാ​ങ്ങാ​ൻ വൃ​ദ്ധ​യോ​ട് പ​ണം ചോ​ദി​ക്കു​ക പ​തി​വാ​യി​രു​ന്നു.

കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ങ്ങു​മാ​യി​രു​ന്നു.

പ​തി​വു​പോ​ലെ ക​ഴി​ഞ്ഞ ദി​വ​സ​വും മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വീ​ണ്ടും പ​ണം ചോ​ദി​ച്ചു.

എ​ന്നാ​ൽ വൃ​ദ്ധ പ​ണം കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ഇ​യാ​ൾ അമ്മൂമ്മയെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ വൃ​ദ്ധ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.