അയ്മനം കുഴിത്താർ കാരയ്ക്കമണലേൽ പരേതനായ കെ. കെ. മോഹൻദാസിന്റെ മകൻ കെ.എം. വിനയൻ (49) നിര്യാതനായി.

അയ്മനം കുഴിത്താർ കാരയ്ക്കമണലേൽ പരേതനായ കെ. കെ. മോഹൻദാസിന്റെ മകൻ കെ.എം. വിനയൻ (49) നിര്യാതനായി.

 

അയ്മനം: കുഴിത്താർ കാരയ്ക്കമണലേൽ പരേതനായ കെ. കെ. മോഹൻദാസിന്റെ മകൻ കെ.എം. വിനയൻ

(49) നിര്യാതനായി.

സംസ്കാരം ഇന്ന് (20-04-2024 ശനിയാഴ്ച) 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ വിനയൻ കുടയംപടി പുത്തൻപറമ്പിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബാംഗം, മക്കൾ: നയൻ‌താര, നന്ദകിഷോർ.