സംവിധായകൻ ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ‌ മോഷണം ; സ്വർണവും പണവും നഷ്ടപ്പെട്ടു ; അന്വേഷണം ആരംഭിച്ച് പൊലീസ്

സംവിധായകൻ ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ‌ മോഷണം ; സ്വർണവും പണവും നഷ്ടപ്പെട്ടു ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: സംവിധായകൻ ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ‌ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.

സ്വർണവും പണവും മോഷണം പോയി. അടുക്കള വഴിയാണ് കള്ളൻ‍ അകത്തു കയറിയത്. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 1.30നു ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാണ് മോഷണം നടന്നതെന്നാണ് അനുമാനം. പൊലീസ് അന്വേഷണം ആരംഭിച്ചു.