അയ്മനത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

അയ്മനത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

 

അയ്മനം : അയ്മനം ജംഗ്ഷനിൽ ഡിസംബർ 15 ന് നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ

കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. ഉത്രാടത്തിൽ അജേഷിന്റെ മകൻ ജിതിൻ അജേഷ് (16) ആണ് ഇന്ന് മരിച്ചത്.

സംസ്കാരം നാളെ (02.04.2024, ചൊവ്വ) മൂന്നിന് വീട്ടുവളപ്പിൽ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സി.എം.എസ് സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു. മാതാവ്:രജിത. സഹോദരൻ: ജഗൻ അജേഷ്.