തിരുനക്കര മഹാദേവ ക്ഷേത്രം ശാന്തി സുധീഷ് നമ്പൂതിരിയുടെ മാതാവ് ഒ പി പത്മജ നിര്യാതയായി

തിരുനക്കര മഹാദേവ ക്ഷേത്രം ശാന്തി സുധീഷ് നമ്പൂതിരിയുടെ മാതാവ് ഒ പി പത്മജ നിര്യാതയായി

Spread the love

സ്വന്തം ലേഖിക

കോട്ടയം: മണർകാട് മാലം താമരശ്ശേരി ഇല്ലത്ത് ഒ പി പത്മജ നിര്യാതയായി.

തിരുനക്കര മഹാദേവ ക്ഷേത്രം ശാന്തി സുധീഷ് നമ്പൂതിരിയുടെ മാതാവാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group