play-sharp-fill
ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓർഗനൈസേഷൻ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച്‌ ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്തു

ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓർഗനൈസേഷൻ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച്‌ ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്തു

നാഗലാന്റ് : ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓർഗനൈസേഷൻ(ഇഎൻപിഒ) പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച്‌ ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്തു.സംസ്ഥാനത്തെ 6 ജില്ലകൾ ചേർത്ത് ഒരു സംസ്ഥാനമാക്കി മാറ്റണമെന്നാണ് ഇപ്പോൾ അവരുടെ നിലപാട്.

നാഗാലാൻഡിൽ ആകെ ഒരേയൊരു ലോക്സഭാ മണ്ഡലമെ നിലവിലുള്ളു.അവരെ ഒരു മണ്ഡലത്തിലൊട്ടുള്ള ഇലക്ഷനിൽ തങ്ങൾ ആരും വോട്ട് ചെയ്യില്ല എന്നാണ് ഇപ്പോൾ അവരുടെ നിലപാട്.സംസ്ഥാനത്തെ ഇരുപത് എംഎല്‍എമാരും മറ്റ് പല സംഘടനകളുമായി മാരത്തോണ്‍ ചർച്ചകള്‍ സംഘടിപ്പിച്ച ശേഷം കഴിഞ്ഞ ദിവസവും തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് സംഘടന അറിയിച്ചിരിക്കുന്നത്.

ഈസ്റ്റേണ്‍ നാഗാലാന്റ് ലെഗിസ്‌ലേച്ചേഴ്‌സ് യൂണിയനിലുള്ള 20 എംഎല്‍എമാർ ഇഎൻപിഒ പ്രവർത്തകരോട് തങ്ങളുടെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group