മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; ഒരാളെ കാണാതായി; അഞ്ച് പേര്‍ നീന്തിരക്ഷപെട്ടു
തിരുവനന്തപുരം: മുതാലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം ഉണ്ടായി.
സംഭവത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. പുതുക്കുറിച്ചി സ്വദേശി ജോണി(50)നെയാണ് കാണാതായത്.
പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടയത്. അഴിമുഖത്തുവച്ചുണ്ടായ ശക്തമായ തിരയില്‍ ആണ്‍ വള്ളം മറിഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആകെ ആറു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അഞ്ചുപേർ നീന്തിരക്ഷപ്പെടുകയായിരുന്നു. ജോതിനായി തിരച്ചില്‍ തുടരുന്നു.
Third Eye News Live
0