കനത്ത ചൂട്..! കോട്ടയത്ത് റെക്കോർഡ് താപനില; ഏപ്രിൽ മാസത്തിൽ ഏറ്റവും ഉയർന്ന താപനില 38.5

കനത്ത ചൂട്..! കോട്ടയത്ത് റെക്കോർഡ് താപനില; ഏപ്രിൽ മാസത്തിൽ ഏറ്റവും ഉയർന്ന താപനില 38.5

കോട്ടയം: കോട്ടയത്ത് ഏപ്രിൽ മാസത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തി. 38.5°c.

2020 ഏപ്രിൽ മൂന്നിനു രേഖപ്പെടുത്തിയ 38.3°c ചൂടാണ് ഇന്നലെ മറികടന്നത്.

ആലപ്പുഴയിലും ഏപ്രിൽ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ചൂട് (38°c) ഇന്നലെ രേഖപ്പെടുത്തി. 1987 ഏപ്രിൽ ഒന്നിനും 38°c രേഖപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു കേന്ദ്രങ്ങളിലെ താപനില

കണ്ണൂർ: 35.8
കോഴിക്കോട്: 37.9
പാലക്കാട് : 41.6
വെള്ളാനിക്കര : 39.4
കൊച്ചി: 34.4
പുനലൂർ : 38.6
തിരുവനന്തപുരം : 36.9
തിരുവനന്തപുരം വിമാനത്താവളം: 35.1