പ്ലസ് ടു വിദ്യാര്‍ഥിനിക്കുനേരെ അശ്ലീലപ്രദര്‍ശനം നടത്തി; പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: പ്ലസ് ടു വിദ്യാര്‍ഥിനിക്കുനേരെ അശ്ലീലപ്രദര്‍ശനം നടത്തിയയാളെ കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കലഞ്ഞൂര്‍ കാര്‍മല്‍ വീട്ടില്‍ എബിന് ജേക്കബ് ജോര്‍ജ് (26)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ കൂടല്‍ ജങ്ഷനില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് പെണ്‍കുട്ടിക്കുനേരെ പ്രതി അശ്ലീലപ്രദര്‍ശനം നടത്തിയത്.
Third Eye News Live
0