കോട്ടയം നട്ടാശ്ശേരി വായനശാല ഭാഗത്തു നിന്ന് ഇന്നലെ മുതൽ 16 ഉം 15 ഉം വയസുള്ള കുട്ടികളെ കാണാതായി ; കണ്ടു കിട്ടുന്നവർ ഗാന്ധിനഗർ പൊലീസിനെ അറിയിക്കുക

കോട്ടയം നട്ടാശ്ശേരി വായനശാല ഭാഗത്തു നിന്ന് ഇന്നലെ മുതൽ 16 ഉം 15 ഉം വയസുള്ള കുട്ടികളെ കാണാതായി ; കണ്ടു കിട്ടുന്നവർ ഗാന്ധിനഗർ പൊലീസിനെ അറിയിക്കുക

Spread the love

കോട്ടയം: കോട്ടയം നട്ടാശ്ശേരി വായനശാല ഭാഗത്തു നിന്ന് ഇന്നലെ വൈകുന്നേരം 8 മണി മുതൽ രണ്ടു വിദ്യാർത്ഥികളെ കാണാതെയായി.

വിഷ്ണു (16), അഖിൽ (15) എന്നീ വിദ്യാർത്ഥികളെ ആണ് കാണാതായത്.

കണ്ടു കിട്ടുന്നവർ എത്രയും വേഗം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക Ph: 0481 2597210

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group