ആനിക്കാട് കോമ്പാറ എൽ. പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ കാഞ്ഞിരത്തറയിലായ മറ്റത്തിൽ എം.സി കുര്യൻ നിര്യാതനായി

ആനിക്കാട് കോമ്പാറ എൽ. പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ കാഞ്ഞിരത്തറയിലായ മറ്റത്തിൽ എം.സി കുര്യൻ നിര്യാതനായി

Spread the love

പാമ്പാടി : ആനിക്കാട് കോമ്പാറ എൽ. പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ കാഞ്ഞിരത്തറയിലായ മറ്റത്തിൽ എം.സി കുര്യൻ (കുഞ്ഞച്ചൻ) 88 നിര്യാതനായി. പരേതൻ കെ. എസ് എസ് .പി .യു പാമ്പാടി യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി . വാഴൂർ നോവൽറ്റി ക്ലബ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.

സംസ്ക്കാരo 20-12-23 ബുധൻ 11 മണിയ്ക്ക് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പാമ്പാടി സെന്റ് മേരീസ് സിംഹാസാന കത്തീഡ്രലിൽ .

ഭാര്യ. മറിയാമ്മ കുര്യൻ (റിട്ടയർട് ഹെഡ്മിസ്ട്രസ് ഗവ.എൽ പി ജി.എസ് മീനടം.) കണ്ണോത്ര കുടുംബാംഗമാണ്. മക്കൾ : ചാർളി കുര്യൻ , പ്രീത, പ്രിയ (ഷാർജ )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : അൻസു കപ്യാരുപറമ്പിൽ , കളത്തിപ്പടി, ഷാജി കുറിയന്നൂർ, ജെ.പി. ഇലക്ട്രിക്കൽസ്,മീനടം , അബു അഴകേടത്ത്, (ഷാർജ ) പാറമ്പുഴ .