മല കാണാനായി എത്തിയവര്‍ക്ക് തിരികെ ഇറങ്ങാനായില്ല; കരുവാരക്കുണ്ടിലെത്തിയ രണ്ട് പേര്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ കുടുങ്ങി

മല കാണാനായി എത്തിയവര്‍ക്ക് തിരികെ ഇറങ്ങാനായില്ല; കരുവാരക്കുണ്ടിലെത്തിയ രണ്ട് പേര്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ കുടുങ്ങി

സ്വന്തം ലേഖകൻ

മലപ്പുറം: കരുവാരക്കുണ്ടില്‍ മലയില്‍ രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. മല കാണാനായി എത്തിയവരാണ് ഇവര്‍.

മൂന്നുപേരില്‍ രണ്ടുപേര്‍ക്ക് തിരിച്ച്‌ ഇറങ്ങാൻ സാധിച്ചില്ല. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കുടുങ്ങിയത്. സംഭവ സ്ഥലത്തേക്ക് അഗ്നിശമന സേനയും പൊലീസും പുറപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :