സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ ലൈ​​വ്  ന​ല്‍​കി പാലായിൽ  യുവാവിന്‍റെ ആ​​ത്മ​​ഹ​​ത്യാശ്രമം; പൊലീസ് ഇടപെട്ട് രക്ഷിച്ചു

സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ ലൈ​​വ് ന​ല്‍​കി പാലായിൽ യുവാവിന്‍റെ ആ​​ത്മ​​ഹ​​ത്യാശ്രമം; പൊലീസ് ഇടപെട്ട് രക്ഷിച്ചു

Spread the love

സ്വന്തം ലേഖകൻ
പാ​​ലാ: പോ​​ലീ​​സി​​ന്‍റെ സ​​മ​​യോ​​ജി​​ത ഇ​​ട​​പെ​​ട​​ലി​​ല്‍ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ ലൈ​​വ് ന​ല്‍​കി ആ​​ത്മ​​ഹ​​ത്യ​യ്ക്കു ശ്ര​മി​ച്ച യു​​വാ​​വി​​ന്‍റെ ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നായി.

ആ​​ത്മ​​ഹ​​ത്യാ​​ശ്ര​​മം സോ​​ഷ്യ​​ല്‍ മീ​​ഡി​​യാ​​യി​​ല്‍ ലൈ​​വാ​​യി ക​​ണ്ട ഒ​​രു വ്യ​​ക്തി പാ​​ലാ പോ​​ലീ​​സി​​ല്‍ വി​​ളി​​ച്ച്‌ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സ് ഉ​​ട​​ന്‍​ത​​ന്നെ യു​​വാ​​വി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തു​​ക​​യും ഫ​​യ​​ര്‍ ഫോ​​ഴ്സി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ വീ​​ട് തു​​റ​​ന്നു യു​​വാ​​വി​​നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യും ചെ​​യ്തു.

വീ​​ട്ടി​​ല്‍ മ​​റ്റാ​​രു​​മി​​ല്ലാ​​ത്ത സ​​മ​​യ​​ത്താ​​യി​​രു​​ന്നു യു​​വാ​​വി​​ന്‍റെ ആ​​ത്മ​​ഹ​​ത്യാ​​ശ്ര​​മം. കൈ​​ത്ത​​ണ്ട മു​​റി​​ച്ച്‌ ര​​ക്തം വാ​​ര്‍​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു യു​​വാ​​വ്. അ​​പ​​ക​​ടാ​​വ​​സ്ഥ ത​​ര​​ണം ചെ​​യ്താ​​യി ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group