പാണപിലാവ് പന്തലൂർ പറമ്പിൽ ലില്ലിക്കുട്ടി നിര്യാതയായി

പാണപിലാവ് പന്തലൂർ പറമ്പിൽ ലില്ലിക്കുട്ടി നിര്യാതയായി

കോട്ടയം: എരുമേലി – മുക്കൂട്ടുതറ /പാണപിലാവ് പന്തലൂർ പറമ്പിൽ ലില്ലിക്കുട്ടി (70) അന്തരിച്ചു. സംസ്കാരം 30 -3 – 24 ശനിയാഴ്ച 10-30 ന് വസതിയിൽ ശശ്രൂഷയ്ക്കുശേഷം പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമി ത്തേരിയിൽ.

പരേത എരുത്വാപ്പുഴ പ്ലാവനക്കുഴി കുടുംബാംഗം.

ഭർത്താവ് പോൾസൺ (ബേബിച്ചൻ) മകൾ – ബിന്ദു ,മരുമകൻ – ഷാജി കീച്ചറ , കൊച്ചുമക്കൾ :അമലു, അമൂല്യ, അമൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group