കോട്ടയം വിജയപുരം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കളത്തിപ്പടി കുന്നപ്പള്ളി വിനോദൻ കേശവൻ നിര്യാതനായി
കോട്ടയം വിജയപുരം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കളത്തിപ്പടി കുന്നപ്പള്ളി വിനോദൻ കേശവൻ (കെ കെ വിനോദ് , 66) അന്തരിച്ചു.
റിട്ട. എൽഐസി ഓഫീസറാണ്.സംസ്കാരം ശനിയാഴ്ച 3 ന് മുട്ടമ്പലം ശ്‌മശാനത്തിൽ
Third Eye News Live
0