play-sharp-fill
വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെ പുലി ആക്രമിച്ചു; ഏഴ് വയസുകാരന് ഗുരുതര പരിക്ക്

വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെ പുലി ആക്രമിച്ചു; ഏഴ് വയസുകാരന് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ 

പാലക്കാട്: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരനു ഗുരുതര പരിക്ക്. സിരുഗുണ്‍ട്ര എസ്റ്റേറ്റില്‍ വൈകീട്ടാണ് സംഭവം.

അസം സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. കുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പുലി ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. കുട്ടിയെ മലക്കപ്പാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.