play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (07/11/2023) ഈരാറ്റുപേട്ട, തീക്കോയി, തെങ്ങണാ, പുതുപ്പള്ളി, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (07/11/2023) ഈരാറ്റുപേട്ട, തീക്കോയി, തെങ്ങണാ, പുതുപ്പള്ളി, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഒക്ടോബർ (07/11/2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെള്ളൂക്കുട്ട, ആക്കാംകുന്ന്, ആറാട്ടുചിറ ട്രാൻസ്ഫോർമറുകളിൽ (07/11/23) രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.തെങ്ങണാ സെക്ഷന്റ പരിധിയിൽ വരുന്ന കണ്ണവട്ട, Indous Tower, അലൂമിനിയം . എന്നീ ട്രാൻസ്ഫോർമറുകളിൽ 7/11/2023 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

3.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വട്ടികൊട്ട, ചങ്ങാട കടവ്, പൊന്തനാ പറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ ( 7-11-2023 ) രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

4.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനക്കളം ട്രാൻസ്‌ഫോർമറിൽ നാളെ (07-11-2023) രാവിലെ 9 മുതൽ 05 വരെയും നാൽപതാം കവല, സ്വാമികവല ടവർ, പുലിക്കുഴി, എണ്ണക്കാച്ചിറ, കനകകുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 1മണി വരെയും വൈദ്യുതി മുടങ്ങും.

5.പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെന്നിമല, പറുതലമറ്റം, ഇല്ലിമറ്റം, കല്ലേപ്പുറം എന്നിവിടങ്ങളിൽ നാളെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

6.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (07/11/2023) രാവിലെ 09: 00 AM മുതൽ 5:30 വരെ താമരക്കാട് പള്ളി, പൂവകുളം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

7.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (07.11.2023) LT ലൈൻ വർക്ക് ഉള്ളതിനാൽ പെരിങ്ങാലി ട്രാൻസ്ഫോർമർ പരിധിയിൽ 9.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.