ഇടതുമുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ല: ലീഗ് തനിച്ചു മത്സരിച്ചാൽ കോൺഗ്രസ് ഗതികേടിലാവും: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ:

ഇടതുമുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ല: ലീഗ് തനിച്ചു മത്സരിച്ചാൽ കോൺഗ്രസ് ഗതികേടിലാവും: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ:

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.

കേരളത്തിൽ 16 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്.

ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം.

ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആർജെഡിക്ക് പ്രത്യേക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യും.

സീറ്റ് ഇപ്പോഴത്തെ കൺവീനർ ആർജെഡിക്ക് വാഗ്ദാനം ചെയ്തിട്ടില്ല.

ലീഗിന്റെ പിന്തുണ കൊണ്ടാണ് കോൺഗ്രസ് ജയിച്ചു വരുന്നത്.

എന്നാൽ അവരെ രണ്ട് സീറ്റിൽ ഒതുക്കി.

അങ്ങനെയൊന്നും എൽഡിഎഫിൽ…