കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ  നാഷണൽ സർവീസ് സ്കീം ക്യാമ്പിന് നാളെ തുടക്കം

കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം ക്യാമ്പിന് നാളെ തുടക്കം

Spread the love

 

സ്വന്തം ലേഖകൻ

കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് ക്യാമ്പ് നാളെ തുടങ്ങും . ഏഴു ദിനങ്ങൾ നീളുന്ന ക്യാമ്പിനാണ് നാളെ വൈകുന്നേരം തിരി തെളിയുക.. “മാലിന്യ മുക്ത നാളെക്കായി യുവകേരളം” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്ത.

ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു നിർവഹിക്കും.  നിരവധി.പ്രൊജക്ടുകൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള എക്സ്സൈസ് ഡിപ്പാർട്ട്മെന്റ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, നാഷണൽ ഹെൽത്ത്‌ മിഷൻ, വനിത ശിശു ക്ഷേമ വികസന വകുപ്പ്, സൂചിത്വ മിഷൻ, എന്നീ വകുപ്പുകളുടെ പ്രൊജക്ടുകൾ ആണ് നടപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകത്തെ 100 വർഷത്തിലേറെ പഴക്കമുള്ള സ്കൂളിന്റെ ക്യാമ്പിന് പിന്തുണ അർപ്പിച്ഛ് വിവിധ മേഖല യിലെ ആളുകൾ എത്തുന്നുണ്ട്..