play-sharp-fill
കോട്ടയം നാഗമ്പടം ഷൈനി ഭവനിൽ കെ ടി വർഗ്ഗീസ് നിര്യാതനായി

കോട്ടയം നാഗമ്പടം ഷൈനി ഭവനിൽ കെ ടി വർഗ്ഗീസ് നിര്യാതനായി

കോട്ടയം നാഗമ്പടം ഷൈനി ഭവനിൽ കെ ടി വർഗ്ഗീസ് (76) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്  തെള്ളകം മാതാ ഹോസ്പ്പിറ്റലിനു സമീപമുള്ള വസതിയിൽ ശുശ്രൂഷക്ക്ശേഷം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട്ടിലുള്ള യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ.

ഭാര്യ നാഗമ്പടം അമ്പാട്ട് വീട്ടിൽ പരേതയായ അമ്മിണി വർഗ്ഗീസ്) മക്കൾ: ഷൈനി (ദുബായ്), ഷൈജു, സൈമൺ (യു.കെ) മരുമക്കൾ:ആഗ്നല്ലോ,നിത്യാ,പ്രിൻസി.