കണ്ണൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കണ്ണൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ
കണ്ണൂ‍ര്‍: കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു . പിണറായി സ്വദേശി ഷാജി കക്കോത്താണ് ആത്മഹത്യ ശ്രമം നടത്തിയത്. ഗുരുതരാവസ്ഥയിലുള്ള ഷാജി തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഷാജി ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്നും ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.