play-sharp-fill
കോഴിക്കോട് കൊയിലാണ്ടിയില്‍ ബസ് ഇടിച്ച്‌ ;കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു

കോഴിക്കോട് കൊയിലാണ്ടിയില്‍ ബസ് ഇടിച്ച്‌ ;കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊയിലാണ്ടിയില്‍ ബസ് ഇടിച്ച്‌ കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം രാവിലെയാണ് സംഭവം.

സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് കക്കോടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കക്കോടി സ്വദേശി ബിജു (42) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group