തൃശ്ശൂർ കുന്നംകുളത്ത് വൻ കവർച്ച;വീട്ടിൽ നിന്ന് എൻപത് പവൻ സ്വർണം മോഷ്ടിച്ചു സംഭവം ഇന്ന് രാവിലെ
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ റോഡിൽ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ കവർച്ച.എൺപത് പവനോളം സ്വർണം മോഷ്ടിച്ചു.കുന്നംകുളം തൃശൂർ റോഡിലെ ശാസ്ത്രജീനഗർ മൂന്നിൽ താമസിക്കുന്ന 111ആം നമ്പർ പ്രശാന്തി വീട്ടിൽ രാജന്റെ ഭാര്യ 54 വയസ്സുള്ള ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്
ഇന്ന് രാവിലെ 10 മണിയോടെ വീട്ടുടമ വീടുപൂട്ടി കല്യാണത്തിന് പോയിരുന്നു. തിരിച്ച് മൂന്നരയോടെ വീട്ടിൽ വന്ന സമയത്താണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിൽ കണ്ടത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 80 പവനോളം വരുന്ന സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്
Third Eye News Live
0