കോട്ടയം ജില്ലയിലും നിരോധനാജ്ഞ(144) പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കോട്ടയം ജില്ലയിലും നിരോധനാജ്ഞ(144) പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

 

കോട്ടയം: സമാധാനപരവും സുതാര്യവുമായ ലോക്‌സഭാ തെരഞ്ഞെടുപ്പു നടത്തുന്നതിന്റെ ഭാഗമായി

ജില്ലയിൽ ക്രിമിനൽ നടപടിച്ചട്ട പ്രകാരം നിരോധനാജ്ഞ(144) പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും

ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലക്ക് ലംഘിക്കുന്നവർക്ക് ഐ.പി.സി. 188 പ്രകാരമുള്ള വിചാരണനടപടി നേരിടേണ്ടിവരും.