play-sharp-fill
വേളൂര്‍ പാറപ്പാടം ദേവീക്ഷേത്രത്തില്‍ വെള്ളം കയറി; പൂജ മുടങ്ങിയിട്ടില്ല

വേളൂര്‍ പാറപ്പാടം ദേവീക്ഷേത്രത്തില്‍ വെള്ളം കയറി; പൂജ മുടങ്ങിയിട്ടില്ല

സ്വന്തം ലേഖകൻ

താഴത്തങ്ങാടി: വേളൂര്‍ പാറപ്പാടം ദേവീക്ഷേത്രത്തില്‍ വെള്ളം കയറി. ക്ഷേത്രമതില്‍ കെട്ടിനുള്ളില്‍ വെള്ളം തങ്ങിനില്‍ക്കുകയാണ്. എനാനാൽ പൂജ മുടങ്ങിയിട്ടില്ല.

ക്ഷേത്രത്തില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ഭക്തജനങ്ങളുടെ സഹകരണത്തോടെ ദേവസ്വം ബോര്‍ഡുമായി കൂടി ആലോചിച്ച്‌ ഉടൻതന്നെ ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് വി.പി. മുകേഷ്, സെക്രട്ടറി പി.കെ. ശിവപ്രസാദ്, വൈസ് പ്രസിഡന്റ് എം.ടി സുരേഷ്, ജോ.സെക്രട്ടറി എൻ ശശികുമാര്‍ എന്നിവര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group