play-sharp-fill
കോട്ടയം ജില്ലയിൽ  നാളെ (16-01-2023) പൂഞ്ഞാർ, തെങ്ങണാ, പള്ളിക്കത്തോട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (16-01-2023) പൂഞ്ഞാർ, തെങ്ങണാ, പള്ളിക്കത്തോട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ നാളെ (16-01-2023) പൂഞ്ഞാർ, തെങ്ങണാ, പള്ളിക്കത്തോട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് ഉള്ളതിനാൽ 9 മുതൽ 5 വരെ മുഴയൻ മാവ്, പെരിങ്ങുളം, പെരിങ്ങുളം ടവർ, മെട്രോ വുഡ്, അടിവാരം, 4 സെന്റ് കോളനി, വരമ്പനാട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള അഴകാത്തുപടി, പൊൻപുഴ, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

3. ഇലക്ട്രിക്കൽ സെക്ഷൻ കുമരകത്തിന്റെ പരിധിയിൽ വരുന്ന വരാപത്ര കുമ്പളം തറ, ഇടവട്ടം. കണിയാം തറ, തൊണ്ണൂറിൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

4. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ. പരിധിയിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5 വരെ വൈദുതി മിണ്ടാങ്ങുന്നതായിരിക്കും

5.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിന്റൻസ് വർക്ക്‌ ഉള്ളതിനാൽ ചൊവ്വൂർ, ചൊവ്വൂർ സ്കൂൾ, കൊക്കോ ലാറ്റക്സ്, കടപുഴ, മങ്കൊമ്പ് ചർച്ച്, അപ്പർ മങ്കൊമ്പ്, നരിമറ്റം, നരിമറ്റം ജംഗ്ഷൻ, വെള്ളറ യും ടച്ചിങ് ക്ലീയറൻസ് ചെയ്യുന്നതിന് മൂന്നിലവ് ബാങ്ക്പടിയും ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

6. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കക്കാട്ടുപാടി, പറുതലമറ്റം എന്നിവിടങ്ങളിൽ 9 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

7.പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന താഷ് കൻ്റ്, ഞണ്ടുപാറ, ഉരുളികുന്നം,ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 1 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

8. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിംഹസനപ്പള്ളി, കുന്നേൽവളവ്, മാക്കൽപടി, പോരാലൂർ, ആനകുത്തി, കിഴക്കേപ്പടി, മുളേക്കുന്നു, കുറ്റിക്കൽ എന്നിവിടങ്ങളിൽ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്..