“ഗ്രീൻവാലി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ദേവലോകം” ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങൾ നടത്തി
സ്വന്തം ലേഖിക
കോട്ടയം: “ഗ്രീൻവാലി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ദേവലോകം” ഈ വർഷത്തെ ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ ദേവലോകത്തുള്ള “12 To 12” പ്ലേസ്റ്റോർ ഗ്രൗണ്ടിൽ വച്ച് ആഘോഷിച്ചു.
കുട്ടികളും, മുതിർന്നവരും പങ്കെടുത്ത കരോൾ ഗീതങ്ങൾ, ക്വിസ്സ് പ്രോഗ്രാം, കുസൃതി ചോദ്യങ്ങൾ, റിംഗ് ഗെയിം തുടങ്ങീ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രീൻ വാലി റെസിഡൻസ് അസോസിയേഷന്റെ പ്രസിഡന്റ് ഐ സി തമ്പാൻ, സെക്രട്ടറി കോശി മാത്യു, ട്രഷറർ മോഹൻ റോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
Third Eye News Live
0