കോട്ടയം ജില്ലയിൽ നാളെ (07/07/2023) രാമപുരം,പുതുപ്പള്ളി, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂലൈ 7 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1)രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (07/07/2023) രാവിലെ 8:30 AM മുതൽ 5:30 PM വരെ മേതിരി അമ്പലം, മേതിരി കവല, പാലച്ചുവട് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2) മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വത്തിക്കാൻ ട്രാൻസ്ഫോർമറിൽ നാളെ(07/07/23) 9: 30 മുതൽ 5: 30 വരെ വൈദ്യുതി മുടങ്ങും
3) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആറാട്ട് ചിറ ട്രാൻസ്ഫോമറിൽ നാളെ (7/7/23)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
4)അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ചർച്ച്, പി.എച്ച്.സി. എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 07.07.2023 വെള്ളിയാഴ്ച വൈദ്യുതി ഭാഗീകമായി മുടങ്ങും.
Third Eye News Live
0