കോട്ടയം കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ബിന്ദു ആർ നായർ നിര്യാതയായി

കോട്ടയം കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ബിന്ദു ആർ നായർ നിര്യാതയായി

Spread the love

തിരുവഞ്ചൂർ : കോട്ടയം കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ബിന്ദു ആർ നായർ (54) നിര്യാതയായി.
ഭർത്താവ് : സതീഷ് ജി, മകൻ അനന്തകൃഷ്ണൻ.സംസ്കാരം നാളെ (05/1/24)
11 ന് വീട്ടുവളപ്പിൽ.പരേത നട്ടാശ്ശേരി ചൂരക്കാട്ടിൽ കുടുംബാംഗമാണ്.