കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ പി.എൻ രമേഷ്‌കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പി.എൻ രമേഷ്‌കുമാറിനു മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും ആത്മാർത്ഥതയ്ക്കും കർമ്മധീരതയ്ക്കുമുള്ള അംഗീകാരമായാണ് മെഡൽ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനത്തിൽ ഉദ്യോഗസ്ഥർക്കുള്ള അംഗീകാരമായാണ് മെഡൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Third Eye News Live
0