കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ PFT ക്യാമ്പ് മാർച്ച്‌ 22ന്

കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ PFT ക്യാമ്പ് മാർച്ച്‌ 22ന്

Spread the love

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ മാർച്ച്‌ 22ന് സൗജന്യ PFT ക്യാമ്പ് ഒരുക്കുന്നു.

രാവിലെ 10:00 മുതൽ 1 മണി വരെ സൗജന്യ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. ശ്വാസകോശം എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് അറിയാനുള്ള പരിശോധന.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കു : 04812941000,9072726190

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group