കെ.പി.കേശവമേനോന്‍ ചരമ വാര്ഷികം ആചരിച്ചു. കോട്ടയ്ക്കല്ർ ആര്യവൈദ്യശാലയില്ർ ചേര്ർന്ന യോഗം അഡ്വ.ശ്രീകുൂമാര്ർ ഉദ്ഘാടനം ചെയ്തു.

 കെ.പി.കേശവമേനോന്‍ ചരമ വാര്ഷികം ആചരിച്ചു. കോട്ടയ്ക്കല്ർ ആര്യവൈദ്യശാലയില്ർ ചേര്ർന്ന യോഗം അഡ്വ.ശ്രീകുൂമാര്ർ ഉദ്ഘാടനം ചെയ്തു.

സ്വന്തം ലേഖകന്‍

കോട്ടയം:: സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി പത്രാധിപരും ആയിരുന്ന കെ.പി.കേശവമേനോന്റെ 45-ാമത് ചരമ വാര്‍ഷികം ആര്‍.ശങ്കര്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഹാളില്‍ ചേര്‍്ന്ന അനുസ്മരണ യോഗം എംജി യൂണിവേഴ്‌സിറ്റി മുന്‍ പിആര്‍ഒ അഡ്വ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി പ്രസിഡന്റ് എം.എസ്.സാബു അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ.ബി.ഗോപകുമാര്‍, എം.കെ.ശശിയപ്പന്‍, എം.ബി.സുകുമാരന്‍ നായര്‍, സി.സി.സോമന്‍, ബൈജുമാറാട്ടുകുളം, അനീഷ്‌ഗോപിനാഥ്, പി.എം.മണി, സാല്‍വിന്‍ കൊടിയന്തറ, പി.കെ.ആനന്ദക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.