സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടി രേവതി, മികച്ച നടൻ  ബിജു മേനോനും ജോജു ജോർജും

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടി രേവതി, മികച്ച നടൻ ബിജു മേനോനും ജോജു ജോർജും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജോജു ജോർജിനേയും ബിജുമേനോനേയും മികച്ച നടനായും ‘ഭൂതകാലം’ സിനിമയിലെ അഭിനയത്തിന് രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു.ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആർടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം: റാണി ).