ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ്  അന്നമ്മ അന്തരിച്ചു

ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്നമ്മ അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: ആലക്കോട് ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ (95) അന്തരിച്ചു. നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻ) കുടുംബാഗമാണ്.

സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്‌ച വൈകുന്നേരം നാല് മണിക്ക് സെന്റ്. അഗസ്‌റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ്: പരേതനായ പൈലി (പാപ്പച്ചൻ). മറ്റുമക്കൾ: സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു, ജിമ്മി (ദുബായ്). മരുമക്കൾ: ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ), ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ് (ചെമ്പൻ തൊട്ടി), മിനി ചൂരക്കുന്നേൽ(പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശ്ശൂർ), ധന്യ അമ്പലത്തിങ്കൽ (പെരുമ്പടവ്).