ജപ്പാനിൽ വന്‍ ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി; വിറച്ച് ജനങ്ങൾ; വീഡിയോ കാണാം…
ടോക്യോ: ജപ്പാനിലെ ദ്വീപ് പ്രദേശമായ ഷിക്കോകുവില്‍ കനത്ത ഭൂചലനം അനുഭവപ്പെട്ടു.
6.4 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാത്രി 11.14ന് (ജപ്പാന്‍ സമയം) ഷിക്കോകു ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്.
🚨#UPDATE: Video shows shaking being felt in Uwajima, located in the Ehime Prefecture of Japan, as a strong earthquake hit the area.
— R A W S G L 🌎 B A L (@RawsGlobal) April 17, 2024
ജപ്പാനിലെ കൊച്ചി, എഹിം മേഖലകളിലും തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ക്യൂഷു, ഷിക്കോകു ദ്വീപുകളെ വേര്‍തിരിക്കുന്ന ബങ്കോ പ്രദേശമാണ് പ്രഭവകേന്ദ്രം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പടിഞ്ഞാറന്‍ ജപ്പാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഷിക്കോകു ഇലക്‌ട്രിക് പവറിൻ്റെ ഇക്കാറ്റ ആണവനിലയത്തില്‍ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എൻഎച്ച്‌കെ റിപ്പോർട്ട് ചെയ്തു.
Third Eye News Live
0