play-sharp-fill
മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നു; ഇടുക്കിയില്‍  പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാന്‍ ശ്രമിച്ച അച്ഛനും സുഹൃത്തും അറസ്റ്റില്‍

മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നു; ഇടുക്കിയില്‍ പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാന്‍ ശ്രമിച്ച അച്ഛനും സുഹൃത്തും അറസ്റ്റില്‍

സ്വന്തം ലേഖിക

തൊടുപുഴ: ഇടുക്കിയില്‍ പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാന്‍ ശ്രമിച്ച അച്ഛനേയും അച്ഛന്റെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം. മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നു എന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുടെ പരാതിയില്‍ ആണ് അറസ്റ്റ്.

പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.