play-sharp-fill
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ധീരസൈനികരുടെയും വിയോഗത്തില്‍ വൈഎംസിഎ കോട്ടയം സബ് റീജിയന്റെ ആദരം

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ധീരസൈനികരുടെയും വിയോഗത്തില്‍ വൈഎംസിഎ കോട്ടയം സബ് റീജിയന്റെ ആദരം

സ്വന്തം ലേഖകൻ

കോട്ടയം: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ധീരസൈനികരുടെയും വിയോഗത്തില്‍ വൈഎംസിഎ കോട്ടയം സബ് റീജിയന്റെ ആദരം.

കോട്ടയം ഗാന്ധിസ്‌ക്വയറില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ധീരസൈനികരെ അനുസ്മരിച്ചുപ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു.

ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, വൈസ്‌ചെയര്‍മാന്‍ ജോബി ജെയ്ക് ജോര്‍ജ്, മുന്‍ചെയര്‍മാന്‍മാരായ രഞ്ചു കെ മാത്യു, അരുണ്‍ മര്‍ക്കോസ്, കണ്‍വീനര്‍മാരായ ജൂലി അനില്‍, സജി എം നൈനാന്‍, ഗ്ലാഡ്‌സണ്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.