
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ലെന്ന് സൂചന.
വിരമിക്കല്‍ പ്രായം ഉയർത്തല്‍ ഇത്തവണ സാധ്യതയില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
വിരമിക്കല്‍ പ്രായം 60 ആയി ഇത്തവണ ഏകീകരിക്കാൻ സാധ്യതയില്ല. ധവളപത്രത്തിലെ നിർദേശം ഇത്തവണത്തെ ബജറ്റില്‍ പരിഗണിക്കാനിടയില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 31ന് 12360 പേർ വിരമിച്ചതിനാല്‍ സാമ്പത്തിക നേട്ടം ഉണ്ടാകില്ല. ഒരു ഗഡു ക്ഷാമബത്തയാണ് ബജറ്റിലെ വിസ്മയം. മുൻകാല പ്രാബല്യത്തോടെ നല്‍കാനാണ് സാധ്യത.







