സ്വർണ്ണവിലയിൽ വീണ്ടും കുറവ്: തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില കുറയുന്നു; കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വർണ്ണവിലയിൽ വീണ്ടും കുറവ്: തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില കുറയുന്നു; കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ്ണ വിലയിൽ സംസ്ഥാനത്ത് വീണ്ടും കുറവ്. തുടർച്ചയായ ദിവസങ്ങളിലാണ് സ്വർണ വില ഇപ്പോൾ കുറയുന്നത്. സ്വർണ്ണ വില ഇന്ന് ഗ്രാമിന് അറുപത് രൂപയും, പവന് 480 രൂപയും കുറഞ്ഞിട്ടുണ്ട്.
അരുൺസ് മരിയ ഗോൾഡ്
Todays GOLD RATE
ഇന്ന് (04/02/2021)
പവന് :35000