സ്വർണ വിലയിൽ വീണ്ടും ഇടിവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ വീണ്ടും ഇടിവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വിലയിൽ ഇടിവുണ്ടായിരിക്കുന്നത്.
അരുൺസ്
മരിയ ഗോൾഡ്
23/09/2020
*GOLD RATE*
1gm:4650
8gms:37200