സംസ്ഥാനത്ത് ഇന്ന് (26/10/2022) സ്വർണവിലയിൽ വർധനവ്; 120 രൂപ കൂടി പവന്  37600 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (26/10/2022) സ്വർണവിലയിൽ വർധനവ്; 120 രൂപ കൂടി പവന് 37600 രൂപയിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. സ്വർണത്തിന്റെ നിലവിലെ വിപണിവില 37600 രൂപയാണ്. ​ഗ്രാമിന് 15 രൂപ കൂടി 4700 രൂപയിലെത്തി.

ദീപാവലിക്ക് ശേഷം ഇന്നലെ സ്വർണവില ഇടിഞ്ഞിരുന്നു.

കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​ഗ്രാമിന്- 4700

പവന്- 37600