play-sharp-fill
ഒരു കുടുംബത്തിലെ നാലുപേര്‍ വിഷം കഴിച്ചു ; രണ്ടുപേര്‍ മരിച്ചു , അമ്മയും മകനും ഗുരുതരാവസ്ഥയിൽ

ഒരു കുടുംബത്തിലെ നാലുപേര്‍ വിഷം കഴിച്ചു ; രണ്ടുപേര്‍ മരിച്ചു , അമ്മയും മകനും ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പെരിങ്ങമ്മലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വിഷം കഴിച്ചു. രണ്ടുപേര്‍ മരിച്ചു. പുല്ലാമുക്ക് സ്വദേശി ശിവരാജന്‍, മകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്.

ശിവരാജന്‍റെ ഭാര്യ ബിന്ദു, മകന്‍ അര്‍ജുന്‍ എന്നിവ ചികില്‍സയില്‍. ആത്മഹത്യാശ്രമത്തിന് കാരണം കടബാധ്യതയെന്ന് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക, ഹെൽപ്‌ലൈൻ നമ്പർ– 1056, 0471–2552056)