play-sharp-fill
ബാറിലുണ്ടായ വാക്കുതർക്കം; യുവാവിന് കുത്തേറ്റ് ദാരൂണാന്ത്യം, അക്രമി ഓടി രക്ഷപ്പെട്ടു

ബാറിലുണ്ടായ വാക്കുതർക്കം; യുവാവിന് കുത്തേറ്റ് ദാരൂണാന്ത്യം, അക്രമി ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

കണ്ണൂർ: ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ കാട്ടാമ്പള്ളിയിലെ ബാറിൽ ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം.

ചിറക്കൽ കീരിയാട് സ്വദേശി റിയാസ് ആണ് മരിച്ചത്. അതേസമയം, കൊലപാതകത്തിൽ പ്രതിയെ പിടികൂടാനായില്ല. പ്രതിയെന്ന് സംശയിക്കുന്ന നിസാം ഓടി രക്ഷപ്പെട്ടെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group