video
play-sharp-fill

വീണ്ടും കാട്ടാന ആക്രമണം ; മേപ്പാടിയിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

വീണ്ടും കാട്ടാന ആക്രമണം ; മേപ്പാടിയിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Spread the love

മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വയനാട് മേപ്പാടി പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി ആണ് മരിച്ചത്. കണ്ണൂരിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം, ആനയുടെ ആക്രമണത്തിൽ സുരേഷിനും പരുക്കേറ്റു.

വയനാട് മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശത്തെ വനത്തിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.

മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ആക്രമണം നടന്ന പ്രദേശത്ത് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group