video
play-sharp-fill

‎പുഴയരികിൽ നടക്കാനിറങ്ങിയ സഹോദരിമാർ കാൽ വഴുതി വെള്ളത്തിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു ‎

‎പുഴയരികിൽ നടക്കാനിറങ്ങിയ സഹോദരിമാർ കാൽ വഴുതി വെള്ളത്തിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു ‎

Spread the love

എറണാകുളം: പെരുമ്പാവൂർ മുടിക്കലിൽ പുഴയരികിൽ നടക്കാനിറങ്ങിയ സഹോദരിമാർ കാൽ വഴുതി വെള്ളത്തിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

‎മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമയാണ് മരിച്ചത്. 19 വയസായിരുന്നു.

‎ഫാത്തിമയുടെ സഹോദരി ഫർഹത്തിനെ സമീപത്ത് ചൂണ്ട ഇട്ട് കൊണ്ടിരുന്നയാൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഫാത്തിമയുടെ മൃതദേഹം അപകട സ്ഥലത്ത് നിന്നും മാറിയാണ് ഫയർഫോഴ്സിന്‍റെ സ്ക്യൂബ സംഘം  മുങ്ങി എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‎‎മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.