ജയിലിലേക്ക് ലഹരി വസ്തുക്കൾ എറിഞ്ഞു കൊടുക്കുന്നതിനിടെ യുവാക്കൾ പിടിയിൽ; പിടിയിലായവർ സെൻട്രൽ ജയിലിൽ ഉൾപ്പെടെ ലഹരിവസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികൾ

ജയിലിലേക്ക് ലഹരി വസ്തുക്കൾ എറിഞ്ഞു കൊടുക്കുന്നതിനിടെ യുവാക്കൾ പിടിയിൽ; പിടിയിലായവർ സെൻട്രൽ ജയിലിൽ ഉൾപ്പെടെ ലഹരിവസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികൾ

സ്വന്തം ലേഖകൻ

കണ്ണൂർ : ജയിലിലിലേക്ക് ലഹരി വസ്തുക്കൾ എറിഞ്ഞു കൊടുക്കുന്നതിനിടെ യുവാക്കൾ പിടിയിൽ. സെൻട്രൽ ജയിലിൽ ഉൾപ്പെടെ ലഹരിവസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികളാണ് പിടിയിലായത്.

തളിപ്പറമ്പ് നാട്ടുവയൽ സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി അനീഷ് കുമാർ എന്നിവരെയാണ് ടൗൺ എസ് ഐ സി എച്ച് നസീബും സ്ക്വാഡും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ജയിൽ വളപ്പിൽ നിന്ന് 120 പാക്കറ്റ് ബീഡി പിടികൂടി. പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്.

Tags :