സിപിഎം സ്മൃതികുടിയിരങ്ങളിൽ കരിയോയിൽ ഒഴിച്ച പ്രതിയെ പിടികൂടി

സിപിഎം സ്മൃതികുടിയിരങ്ങളിൽ കരിയോയിൽ ഒഴിച്ച പ്രതിയെ പിടികൂടി

കണ്ണൂർ : കഴിഞ്ഞ ദിവസം കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ കരിയിലൊഴിച്ച നിലയിൽ കാണപ്പെടുകയുണ്ടായി.കുറ്റകത്തും ചെയ്ത പ്രതിയെ പിടികൂടിയിരിക്കുകയാണ് പയ്യാമ്പലത്ത് പോലീസ്.

ചാല സ്വദേശിയായ ഷാജി എന്ന് പേരുള്ള ഒരു വ്യക്തിയാണ് ഈ കർമ്മം ചെയ്തിരിക്കുന്നത്.ഇയാൾ കുപ്പികളും മറ്റും പെറുക്കി വിൽക്കുന്ന വ്യക്തിയാണ്.

ഒഴിച്ചത് പഴകിയ പാനീയം എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്.ഇതിനുപിന്നിൽ രാഷ്ട്രീയ പ്രേരണയോ ഒന്നും തന്നെ ഇല്ല എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group