കോട്ടയം ജില്ലയിൽ 2324 പേർക്ക് കൊവിഡ്; 2311 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 2324 പേർക്ക് കൊവിഡ്; 2311 പേർക്കും സമ്പർക്കത്തിലൂടെ രോഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം ജില്ലയിൽ 2324 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2311 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേർ രോഗബാധിതരായി. പുതിയതായി 8094 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 28.7 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരിൽ 1049 പുരുഷൻമാരും 1010 സ്ത്രീകളും 265 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 399 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1447 പേർ രോഗമുക്തരായി. 16922 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 143854 പേർ കോവിഡ് ബാധിതരായി. 126282 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 58113 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-357

കാഞ്ഞിരപ്പള്ളി – 125

ടി വി പുരം – 80

ഏറ്റുമാനൂർ-70

ചങ്ങനാശേരി – 66

നെടുംകുന്നം -63

തലയോലപ്പറമ്പ്, പാമ്പാടി-62

കുമരകം – 61

തൃക്കൊടിത്താനം – 58

പായിപ്പാട്, കല്ലറ – 56

വൈക്കം, കടുത്തുരുത്തി – 49

ചിറക്കടവ്-48
മീനച്ചിൽ – 41

മുണ്ടക്കയം – 38

നീണ്ടൂർ- 36

ചെമ്പ്, പൂഞ്ഞാർ തെക്കേക്കര – 34

വെച്ചൂർ-31

മണിമല – 30

എരുമേലി-29

കൂരോപ്പട, വാഴൂർ, കുറിച്ചി, പുതുപ്പള്ളി – 28

കറുകച്ചാൽ, അയ്മനം, മാടപ്പള്ളി, പാലാ- 27

പനച്ചിക്കാട്, അതിരമ്പുഴ – 25

ഈരാറ്റുപേട്ട, ഉദയനാപുരം-23

പാറത്തോട്, വാകത്താനം -22

മറവന്തുരുത്ത് – 21

കരൂർ, കങ്ങഴ, ഭരണങ്ങാനം, രാമപുരം – 19

പള്ളിക്കത്തോട്, –
ആർപ്പൂക്കര, കോരുത്തോട് – 18

മുളക്കുളം, തിരുവാർപ്പ് -15

വെളിയന്നൂർ, കൂട്ടിക്കൽ, വാഴപ്പള്ളി, തിടനാട്-14

ഞീഴൂർ, എലിക്കുളം – 13

കിടങ്ങൂർ, തലയാഴം, വെള്ളൂർ, മൂന്നിലവ് – 12

വിജയപുരം, ഉഴവൂർ, മീനടം – 11

തലപ്പലം – 10

മണർകാട്, തീക്കോയി – 8

കാണക്കാരി – 7

മുത്തോലി, കൊഴുവനാൽ, കടനാട്, കുറവിലങ്ങാട് – 6

മാഞ്ഞൂർ, തലനാട്, പൂഞ്ഞാർ, കടപ്ലാമറ്റം- 4

മരങ്ങാട്ടുപിള്ളി, വെള്ളാവൂർ, അകലക്കുന്നം – 3

അയർക്കുന്നം – 2

മേലുകാവ് – 1